Napoli beat Juventus To Lift Copa Italia | Oneindia Malayalam

2020-06-18 92

Napoli beat Juventus To Lift Copa Italia
അഞ്ചാമത്തെ പെനാല്‍റ്റി എടുക്കാനായിരുന്നിരിക്കാം ക്രിസ്റ്റിയാനോ ലക്ഷ്യം വെച്ചത്. എന്നാല്‍ അതിന് മുന്‍പ് നാപ്പോളി കളി കൈക്കലാക്കി. ഇത് ആദ്യമായല്ല നിര്‍ണായക ഘട്ടത്തില്‍ തന്റെ ടീമിന്റെ പെനാല്‍റ്റി ഷുട്ടൗട്ടില്‍ നിന്ന് ക്രിസ്റ്റ്യാനോ വിട്ടു നില്‍ക്കുന്നത്.